നടനും രാജ്യസഭാംഗവുമായ കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപിയുടെ ആഹ്വാനം. "സനാതന ധർമ്മ"ത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ബിജെപി തമിഴ്നാട് ഘടകം കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ......
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.......
ദോഹ: രാജ്യത്തുടനീളം താപനില കുതിക്കുമ്പോൾ പാർക്ക് ചെയ്ത വാഹനങ്ങൾക്കുള്ളിലെ കുട്ടികൾക്കും മുതിർന്ന വർക്കും ജീവന് ഭീഷണിയായ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനുള്ളക്യാമ്പയിൻ ആരംഭിച്ചു.ലോകാരോഗ്യ സംഘടനയുടെ (WHO) സഹകരണ കേന്ദ്രമായ ട്രോമയിലെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) ഹമദ് ട്രോമ സെന്ററിലെ ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം (HIPP)മാണ് ക്യാമ്പയിന് നേതൃത്വം നൽകുന്നത്.
പാർക്ക് ചെയ്ത കാറിനുള്ളിലെ താപനില പെട്ടെന്ന് ഉയരും, പുറത്തെ താപനിലയേക്കാൾ വളരെ കൂടുതലാകും താപനില യെന്ന് ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാമിന്റെ കോർഡിനേറ്റർ ത്സോലർ സെകായാൻ മുന്നറിയിപ്പ് നൽകി. “മിതമായ ചൂടുള്ള lദിവസത്തിൽ പോലും, വാഹനത്തിന്റെ ഉൾഭാഗം മിനിറ്റുകൾക്കുള്ളിൽ അപകടകരമായ താപനിലയിലെത്താം. ......
നമ്മുടെ ജീവിതരീതികള് കാലക്രമേണ പഴയ കാലത്ത് ഉണ്ടായിരുന്നതിനേക്കാള് ഇരുപത്തിയൊന്നാം നൂറ്റാണ്ടില് വളരെയേറെ മാറിയിരിക്കുന്നു. ഇതില് ഏറ്റവും കൂടുതല് വ്യത്യാസം വന്നിരിക്കുന്നത് നമ്മുടെ ഭക്ഷണക്രമങ്ങള്, ദേഹാധ്വാന കുറവ്, കൂടുതലും ഒരിടത്ത് തന്നെ ഇരുന്നുള്ള ജോലിക്രമങ്ങള്, അമിത ശരീരഭാരം എന്നിവയാണ്. ......
ദോഹ: അൽമനാർ മദ്റസ 2024-25 അധ്യായന വർഷത്തെ വാർഷിക പരീക്ഷ ഫലം പ്രഖ്യാപിച്ചു.......
ദോഹ : വ്യക്തികളുടെ സ്വകാര്യതമാനിക്കാതെ ചിത്രംപകർത്തിയാൽകടുത്ത ശിക്ഷ ഉറപ്പാക്കി സൈബർ ക്രൈം നിയമ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയോ നിയമപരമായി പ്രഖ്യാപിക്കാത്ത സാഹചര്യങ്ങളിലോ ചിത്രങ്ങളോ വിഡിയോകളോ പ്രസിദ്ധീകരിക്കുകയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരും.ഭേദഗതി ചെയ്ത വ്യവസ്ഥ പ്രകാരം ലംഘകർക്ക് ഒരു ലക്ഷം ഖത്തരി റിയാൽ (ഏകദേശം 24,12,284 ഇന്ത്യൻ രൂപ) പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും അല്ലെങ്കിൽ പിഴയോ തടവോ ആണ് ശിക്ഷ.ഭേദഗതി ചെയ്ത 2014 ലെ 14–ാം നമ്പർ സൈബർ ക്രൈം നിയമത്തിലെ വ്യവസ്ഥകൾക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയതോടെ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ......
ബംഗളുരു മെട്രോ സർവീസിന്റെ (നമ്മ മെട്രോ) മൂന്നാംഘട്ടമായ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉത്ഘാടനം ചെയ്യും. ആർ വി റോഡിനെ ഇലക്ട്രോണിക്സ് സിറ്റിയിലെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ ഡ്രൈവറില്ലാത്ത ട്രെയിനുകളാണ് ഓടിക്കുക. ......